വാക്സിനുകളും ടോണിക്കുകളും മുട്ടക്കോഴികളിൽ: ‌ഓർത്തുവയ്ക്കാൻ

HIGHLIGHTS
  • ഡോക്ടറുടെ നിർദേശപ്രകാരം മാറ്റങ്ങൾ വരുത്തി പ്രാവർത്തികമാക്കുക
vaccination-poultry
SHARE

താഴെ പറയുന്ന ടോണിക്കുകളും വാക്‌സിനുകളും മുട്ടക്കോഴികളുടെ പരിപാലനക്രമത്തിൽ ഉൾപ്പെടുത്താം. കർഷകന് അനുകൂലവും ആവശ്യവുമായ രീതിയിൽ അടുത്തുള്ള മൃഗാശുപത്രിയിലെ ഡോക്ടറുടെ നിർദേശപ്രകാരം മാറ്റങ്ങൾ വരുത്താം.

  1. 1- 5 ദിവസം വരെ: പ്രോബയോട്ടിക്‌. 100 കോഴികൾക്ക് 5 ഗ്രാം. 
  2. 7-14 ദിവസം: AD3EC വിറ്റാമിനുകൾ. 100കോഴികൾക്ക് 5 മില്ലി. 
  3. 14 ദിവസത്തിനു ശേഷം: ലിവർ ടോണിക്കുകൾ. 100 കോഴികൾക്ക് 10 മില്ലി. ആഴ്ചയിൽ 3 ദിവസം 
  4. 7–ാം ദിവസം: Lasota. കണ്ണിൽ ഒരു തുള്ളി.
  5. 14–ാം ദിനം: IBD. കണ്ണിലോ / വെള്ളത്തിലോ 
  6. ‌21-ാം ദിവസം: Lasota. വെള്ളത്തിൽ 
  7. 28–ാം ദിവസം: Lasota. വെള്ളത്തിൽ 
  8. 45-ാം ദിവസം: R2B ഇൻജെക്ഷൻ.  തുടർന്ന് 6 മാസത്തിലൊരിക്കൽ.
  9. കാത്സ്യം + B കോംപ്ലെക്സ് വിറ്റാമിൻ രണ്ട് ആഴ്ചയിലിരിക്കൽ.

English summary: Vaccines and Supplements for Poultry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA