അയല്‍വസ്തുവിലെ മണ്ണെടുപ്പു തടയാന്‍ നിയമസാധ്യതയെന്താണ്?

jcb-mud
SHARE

അയല്‍വസ്തുവിന്റെ ഉടമയ്ക്ക് അയാളുടെ പുരയിടത്തില്‍ നിയമപരമായ പ്രവര്‍ത്തനത്തിന് അവകാശമുണ്ട്. എല്ലാ വസ്തു ഉടമകള്‍ക്കും അവരവരുടെ വസ്തുവിനെ സംബന്ധിച്ച് ഉടമ എന്ന നിലയില്‍ സ്വാഭാവികമായി ചില അവകാശങ്ങളുണ്ട്. അതില്‍ പെടുന്നതാണ് വസ്തു ന്യായമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയെന്നത്. അയല്‍വസ്തുവിലെ മണ്ണെടുക്കുന്നതുകൊണ്ട് നിങ്ങളുടെ വസ്തുവിന് എന്തെങ്കിലും നാശം (ഉദാ: ഇടിഞ്ഞുപോകുക) ഉണ്ടാകാനിടയുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിച്ച് പരിഹാരം തേടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS