ADVERTISEMENT

നവംബർ, ഡിസംബർ മാസങ്ങളിലെ മഴ കാരണം മാവിന്റെ പരാഗണം തടസ്സപ്പെട്ടിരിക്കാം. പരാഗരേണുക്കൾ പുറത്തുവരാൻ ആവശ്യമായ കോപ്പർ, അമിതമഴ മൂലം ലഭ്യമല്ലാതാകുന്നതാണ് കാരണം.

ഇതിനു പരിഹാരമായി കുമിൾനാശിനിയായ കോപ്പർ ഓക്സി ക്ലോറൈഡി(CoC)നെ സൂക്ഷ്മമൂലകമായ കോപ്പറിന്റെ സ്രോതസാക്കാം. ഇതിനായി ഒരു ഗ്രാം കോപ്പർ ഓക്സി ക്ലോറൈഡ് ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി മാസാദ്യം തന്നെ തളിക്കുക. ഇത് പരാഗണം മെച്ചപ്പെടുത്തും.

English Summary:

Mango pollination problems are due to copper deficiency caused by excessive rain. A simple copper oxychloride spray can effectively address this issue and improve yields.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com