ADVERTISEMENT
റബറിന്റെ ഉൽപാദനച്ചെലവ് കുറയ്ക്കാൻ റബർ ബോർഡ് ശുപാർശ ചെയ്യുന്ന ആഴ്ചയിലൊരു ടാപ്പിങ് രീതി  കഴിഞ്ഞ അഞ്ചു വർഷമായി വിജയകരമായി നടപ്പാക്കിവരുന്ന കർഷകനാണ് തൊടുപുഴ വെള്ളിയാമറ്റം സ്വദേശി ബിജു പോൾ‌. നാളെ (2019 ഡിസംബർ 18 ബുധനാഴ്ച) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കർഷകരുടെ ചോദ്യങ്ങൾക്ക്  ബിജു പോൾ ഫോണിലൂടെ മറുപടി പറയും. കോൾസെന്റർ നമ്പർ  0481 - 2576622.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com