ADVERTISEMENT

കോവിഡ്–19മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും ചെറുകിട സ്ഥാപനങ്ങളിലും പാൽ വിറ്റിരുന്ന ചെറുകിട കർഷകർ പ്രതിസന്ധിയിലാണ്. അധികമായുള്ള പാൽ പൂർണതോതിൽ സംഭരിക്കാൻ പല ക്ഷീരസംഘങ്ങളും വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ അധികമുള്ള പാൽ എന്തു ചെയ്യും? മോരും തൈരുമൊക്കെ ആക്കുന്നതിനും പരിധിയുണ്ട്. അൽപം ബുദ്ധിമുട്ടാൻ തയാറുള്ളവർക്ക് അധികമായുള്ള പാൽ പാൽപ്പൊടിയാക്കി സൂക്ഷിക്കാവുന്നതേയുള്ളൂ. വേണമെങ്കിൽ അൽപം പഞ്ചസാരയല്ലാതെ മറ്റൊരു ചേരുവയും പാൽപ്പൊടിയാക്കുന്നതിന് ആവശ്യവുമില്ല.

പാൽപ്പൊടി എങ്ങനെ വീട്ടിൽത്തന്നെ തയാറാക്കാം? വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com