ADVERTISEMENT

തേനീച്ചകളിൽ ഏറ്റവും ചെറിയ വിഭാഗക്കാരാണ് ചെറുതേനീച്ചകൾ. വലിയ തേനീച്ചകളെ അപേക്ഷിച്ച് ആക്രമിക്കുന്ന കൊമ്പില്ലാത്ത വിഭാഗം ആയതിനാൽ സ്റ്റിങ്ലെസ് ബീസ് എന്നാണ് ഇവരുടെ ഇംഗ്ലീഷ് പേര്. മരപ്പൊത്തുകളും പുരത്തറയുമൊക്കെ വാസസ്ഥലമാക്കുന്ന ഇക്കൂട്ടരും ഒട്ടേറെ ജീവികളുടെ ആക്രമണത്തിന് ഇരയാവാറുണ്ട്. ചെറു പ്രാണികളും എട്ടുകാലികളും എന്തിന് ഉറുമ്പുകൾ വരെ ഇവയുടെ ശത്രുക്കളാണ്.

കൂടിനു പുറത്തേക്കുവരുന്ന ചെറുതേനീച്ചകളെ കാത്തിരുന്ന് പിടികൂടുന്ന നീറുകളാണ് വിഡിയോയിലുള്ളത്. അമൃതം ചെറുതേനീച്ച കർഷക സമിതി പങ്കുവച്ച വിഡിയോ കാണാം. ഉറുമ്പുകൾ പിടികൂടിയ തേനീച്ചയെ വിഡിയോ ചിത്രീകരിച്ചയാൾ രക്ഷിക്കുകയും ചെയ്തു.

വിഡിയോ കാണാം..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com