ലോക്ഡൗണും മറികടന്ന് മുതലമടയുടെ മാമ്പഴമധുരം; കര്‍ഷകര്‍ നേട്ടമുണ്ടാക്കിയതെങ്ങനെ?
Mail This Article
×
കോവിഡിന്റെ വെല്ലുവിളികള്‍ക്കു മുന്നില്‍ ലോക്ഡൗണ്‍ ആകാതെ മുതലമടയുടെ മാമ്പഴ മധുരം. പാലക്കാടന്‍ ചുരത്തിലെ കാലാവസ്ഥയില്‍ രാജ്യത്ത് ആദ്യം മാങ്ങ വിളയുന്ന മുതലമടയില്‍ പക്ഷേ ഇത്തവണ മാമ്പഴക്കാലം എത്തിയത് ഏറെ വൈകിയാണ്. അനുകൂല കാലാവസ്ഥയില്‍ ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി ഇവിടെ മാവുകള്‍ പൂത്തു തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.