കേരളത്തിന്റെ കാർഷിക കലണ്ടർ ഞാറ്റുവേലകളെ ആശ്രയിച്ചാണ് തയാറാക്കിയിരുന്നത്. സൂര്യന്റെ യാത്രയനുസരിച്ചാണ് ഇതു കണക്കാക്കുന്നതെങ്കിലും മഴയുടെ ലഭ്യതയാണ് പ്രധാനം. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ ഈ കലണ്ടറിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. കേരളത്തിലെ കൃഷിയും ഭക്ഷ്യസുരക്ഷയുമായി അന്തിമമായി
HIGHLIGHTS
- ഞാറ്റുവേലകളെന്ന പഴയ കാർഷിക കലണ്ടറിന് ഇനി പ്രസക്തിയുണ്ടോ?
- മഴ ലഭ്യതയിലെ വ്യതിയാനങ്ങൾക്കനുസരിച്ച് വേണം ക്രോപ് കലണ്ടർ
- കൃഷിയിലും വിളവെടുപ്പിലുമുള്ള മാറ്റങ്ങൾ കാർഷികോത്സവങ്ങളുടെയും നിറം കെടുത്തും