ഒരു തുടം പാൽ ചുരത്തിയിരുന്ന കേരളത്തിലെ പശുക്കൾ മികച്ച പാലുൽപാദകരായി മാറിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടതേയുള്ളൂ. വീട്ടിലേക്ക് ആവശ്യമായ പാൽ എന്നതിനുപരി പാൽ വിൽപന ഒരു വരുമാനമാർഗമായി കേരളത്തിലെ കർഷകർ കണ്ടെത്തിയത് വിദേശ ജനുസുകളുടെ വരവോടെയാണ്. ഇടുക്കി മാട്ടുപ്പെട്ടിയിലെ ഇൻഡോ–സ്വിസ് പ്രോജക്ടിന്റെ ഭാഗമായി
HIGHLIGHTS
- കുരിശുമലയിൽ നിന്നുള്ള ദർശനം
- വിദേശി പാരമ്പര്യം 50 ശതമാനവും നാടൻ സ്വഭാവം 50 ശതമാനവും