Hello
സൂര്യനെ നോക്കി വിടര്‍ന്നു പുഞ്ചിരിച്ചു നില്ക്കുന്ന ആലപ്പുഴ കഞ്ഞിക്കുഴിയിലെ സൂര്യകാന്തിപ്പാടം സമൂഹമാധ്യമങ്ങളില്‍ തരംഗമായി മുന്നേറുന്നു. പച്ചക്കറിക്കര്‍ഷകനായ കഞ്ഞിക്കുഴി...
അൽപം താമരപ്പൂ ചമ്മന്തി ആയാലോ. അല്ലെങ്കിൽ താമര സ്ക്വാഷ്, താമരത്തണ്ട് തോരൻ, താമര വിത്തിന്റെ പൗഡർ കൊണ്ടുള്ള ഹെൽത്ത്...
പായൽ പന്ത് അല്ലെങ്കിൽ മോസ് ബോൾ അല്ലെങ്കിൽ കൊക്കെഡാമ എന്ന ജാപ്പനീസ് ചെടിപരിപാലന രീതി ഇന്ന് നമ്മുടെ നാട്ടിലും ഏറെ...
കോതമംഗലം വാരപ്പെട്ടി പുല്ലൻ വീട്ടിൽ ബെന്നി 8 വർഷങ്ങൾക്കു മുൻപ് കട്ട് ഫ്ലവർ, കട്ട് ഫോളിയേജ് ആവശ്യത്തിനായി അഞ്ചര ഏക്കറോളം...
പുറത്തിറങ്ങാതെ അടച്ചൊതുങ്ങി കഴിഞ്ഞ കാലത്ത് ഉദ്യാനമൊരുക്കലിനെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റങ്ങൾ വന്നു....
വീടിന്റെ പുറംഭിത്തിയിലും ബാൽക്കണിയുടെയോ വരാന്തയുടെയോ ചുമരിലും മെറ്റൽ ആർട്ടും ചെടികളും ചേര്‍ന്ന കലാസൃഷ്ടി ഹരിതഭിത്തി...
അകത്തളച്ചെടികളുടെ അഴക് അനുഭവേദ്യമാകുന്നത് അവ നട്ടിരിക്കുന്ന ചട്ടിയുടെകൂടി ഭംഗി കണക്കിലെടുത്താണ്. ഭംഗിയുള്ള ചട്ടികളിലെ...
അകത്തളങ്ങളിൽ ചെടികൾ വളർത്തുന്നവരുടെ എണ്ണം ഏറിവരുന്നു. സസ്യങ്ങളുടെ അഴകിനൊപ്പം പല രൂപത്തിലും നിറത്തിലും ഭംഗിയിലുമുള്ള...
കോവിഡ് മഹാമാരിയുടെ കാലത്ത് പൂന്തോട്ട നഴ്സറിയിൽ നേരിട്ടു പോയി ചെടി വാങ്ങാന്‍ പലർക്കും ധൈര്യം പോരാ. അതിനാല്‍ ഇപ്പോള്‍...
പത്തുവർഷത്തെ വിദേശ ജോലി മതിയാക്കി നഴ്സായ എൽദോസ് തിരിച്ചെത്തിയത് നാട്ടിൽ ജോലി തുടരാം എന്നു കരുതിയാണ്. മടങ്ങിയെത്തി...
‘എംഎ പൊളിറ്റിക്കൽ സയൻസ് കഴിഞ്ഞ് ഗവേഷണത്തിനു തയാറെടുക്കുമ്പോഴാണ് കോവിഡ് കാലം തുടങ്ങുന്നത്. ലോക്ഡൗൺ നാളുകളിൽ മലപ്പുറം...
താമരയോടുള്ള ഇഷ്ടംകൊണ്ട് വീട്ടുമുറ്റത്ത് വലിയൊരു താമരത്തോട്ടം വളർത്തിയെടുത്ത ആളാണ് കോട്ടയം ജില്ലയിലെ ചങ്ങനാശേരി മലകുന്നം...
പൂക്കളോടുള്ള അതിരറ്റ താൽപര്യംകൊണ്ട് വീട്ടുമുറ്റത്ത് വലിയൊരു ഉദ്യാനം തീർക്കുകയും ഉദ്യാനത്തിലെ അംഗങ്ങളുടെ എണ്ണം...
ഉദ്യാനങ്ങൾക്കു മനം മയക്കുന്ന നിറഭംഗിയേകാൻ കഴിവുള്ള ചെറുസസ്യമാണ് ആൻജലോനിയ. തെക്കേ അമേരിക്കയിലാണു ജന്മദേശമെങ്കിലും...
ചെടികളും ചെടിച്ചട്ടികളും നിറഞ്ഞൊരു വീട്. വീടിന്റെ ഭംഗിയേക്കാളേറെ അതിനു ചുറ്റും ഭംഗിയായി വച്ചിരിക്കുന്ന ചെടികളെയും...
ഒറ്റപ്പാലം കല്ലിങ്കൽ വീട്ടിൽ രാജേഷിന്റെ ഫാമിൽ വളർത്തുന്നതു പലതരം ജലസസ്യങ്ങൾ. എം.കോം ബിരുദധാരിയായ രാജേഷ് 9...
വീട് അലങ്കരിക്കാന്‍ അകത്തളച്ചെടികൾപോലെ നല്ല ഉപാധിയാണ് അക്വേറിയവും. പല വർണത്തിലും ആകൃതിയിലുമുള്ള അലങ്കാരമത്സ്യങ്ങളാണ്...
വീട്ടുമുറ്റത്ത് ഭംഗിയുള്ള ഒരു പൂന്തോട്ടം തയാറാക്കാൻ ആഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും. പല നിറത്തിലും...
സസ്യലോകത്തെ വൈവിധ്യം ശാസ്ത്രജ്ഞർക്ക് എന്നും കൗതുകം പകരുന്ന പ്രതിഭാസമാണ്. മുഴുവനായി ഉണങ്ങിയെന്നു തോന്നുന്ന ‘റിസറപ്ഷൻ...
ഫിലിപ്പീൻസ് എന്ന ഉഷ്ണ മേഖലാ രാജ്യത്തെ മഴക്കാടുകളിൽ സ്വഭാവികമായി വളരുന്ന വള്ളിച്ചെടിയാണ് ജേഡ് വൈൻ. ഇവയുടെ കൂട്ടമായി...
ഉദ്യാനം ഒരുക്കുമ്പോൾ പൂച്ചെടിയായും അലങ്കാരച്ചെടിയായും എത്രയോ ഇനങ്ങൾ ഇന്നു ലഭ്യമാണ്. എന്നാൽ അലങ്കാരപ്പൊയ്കയ്ക്കു...
അകത്തള ജലോദ്യാനം എന്നു കേൾക്കുമ്പോൾ മനസിലേക്കു വരുന്നത് ആമ്പലും താമരയുമൊക്കെ വളരുന്ന ചെറുകുളമാകും, അല്ലേ? എന്നാൽ പല...
പൂന്തോട്ടത്തിലെ കീടനിയന്ത്രണവും വളപ്രയോഗവും സാധ്യമാക്കാം, വീട്ടിലെ വസ്തുക്കള്‍ ഉപയോഗിച്ച് ഓര്ക്കിഡില് കീടങ്ങളെ...
{{$ctrl.currentDate}}