എത്ര പഴയ ചെടിച്ചട്ടിയും പുതുപുത്തന്‍ ആക്കാം

pot
SHARE

പായൽ പിടിച്ച് ഭംഗിയില്ലാത്ത ചെടിച്ചട്ടി കാണുമ്പോൾത്തന്നെ അരോചകമായിരിക്കും. എത്ര ഭംഗിയുള്ള ചെടികളാണ് ആ ചട്ടിയിൽ വളരുന്നതെങ്കിലും ചുവടിന്റെ ഭംഗി ചെടിച്ചട്ടിയുടെ അഭംഗിയിൽ നഷ്ടപ്പെടാം. ഇത്തരം പായൽ പിടിച്ച ചെടിച്ചട്ടികൾ വൃത്തിയാക്കി പെയിന്റ് ചെയ്ത് ഭംഗിയാക്കിയെടുത്താൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ആ ചട്ടിക്ക് പുതുമ കിട്ടും. എങ്ങനെ ചെടിച്ചട്ടി വൃത്തിയാക്കിയെടുക്കാമെന്ന് സീനായ് ഫാം കാണിച്ചുതരുന്നു. ഒപ്പം പത്തുമണിച്ചെടിയിൽ പൂക്കൾ വിരിയുന്ന നിമിഷങ്ങളും കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
FROM ONMANORAMA