നടീൽ മിശ്രിതം ഇങ്ങനെയാണ് തയാറാക്കേണ്ടത്

HIGHLIGHTS
  • മണ്ണ്, മണൽ, കംപോസ്റ്റ് എന്നിവ 1:1:1 അനുപാതത്തിൽ
potting
SHARE

ഉചിതമായ രീതിയിൽ നടീൽമിശ്രിതം തയാറാക്കിയാൽ അത് പച്ചക്കറികളെ വളർച്ചയ്ക്കും മികച്ച ഉൽപാദനത്തിനും സഹായിക്കും. മണ്ണ്, മണൽ, കംപോസ്റ്റ് എന്നിവ 1:1:1 അനുപാതത്തിലെടുത്ത് സംയോജിപ്പിച്ചാൽ നടീൽ മിശ്രിതമായി. കംപോസ്റ്റിനു പകരം ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയും ഉപയോഗിക്കാം. ഗ്രോ ബാഗുകളിൽ നടീൽ മിശ്രിതം നിറയ്ക്കുമ്പോൾ പകുതിയോളം നിറച്ചാൽ മതിയാകും. വിഡിയോ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA