ഭംഗിയുള്ള വെർട്ടിക്കൽ ബോട്ടിൽ ഗാർഡൻ തയാറാക്കാം, ഈസിയായി

bottle
SHARE

പൂന്തോട്ടത്തിന്റെ അഴക് അവിടെയുള്ള പൂച്ചെടികളും മറ്റു സസ്യങ്ങളും അച്ചടക്കത്തോടെ ക്രമീകരിക്കുന്നതാണ്. ഇലച്ചെടികൾ മാത്രമാണെങ്കിലും ഭംഗിക്ക് കുറവുണ്ടാവില്ല. ഉപയോഗശൂന്യമായ ബിയർ ബോട്ടിലുകൾ അവയുടെ നിറവും രൂപവും വച്ച് ക്രമീകരിച്ചാൽ ഭംഗിയുള്ള വെർട്ടിക്കൽ ഗാർഡനായി.

ഒരിഞ്ച് കണ്ണിയകലമുള്ള വെൽഡ് മെഷും ഏതാനും കേബിൾ ടൈകളും ബിയർ ബോട്ടിലുകളും ഉപയോഗിച്ച് ഭംഗിയുള്ള വെർട്ടിക്കൽ ഗാർഡൻ എങ്ങനെ തയാറാക്കാമെന്ന് വിഡിയോ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA