ഉദ്യാനത്തിന് അഴകാകാൻ സ്വർണ മുള, എന്തൊക്കെയാണ് പ്രത്യേകതകൾ– വിഡിയോ

HIGHLIGHTS
  • വളരെ കുറച്ചു പരിചരണം മതി
bamboo
SHARE

അഴകുള്ള പൂച്ചെടികളും ഇലച്ചെടികളും ഉദ്യാനങ്ങൾക്ക് പ്രത്യേക ചാരുതയാണ് നൽകുക. ചെടികളെപ്പോലെതന്നെയാണ് ഉദ്യാനങ്ങളിൽ മുളകൾക്കുള്ള പ്രാധാന്യം. പല തരത്തിലുള്ള മുളകൾ ഇന്ന് ഉദ്യാനങ്ങൾ അലങ്കരിക്കാൻ വിപണിയിൽ ലഭ്യമാണ്. അത്തരത്തിലൊരിനമാണ് സ്വർണ മുള അഥവാ ഗോൾഡൻ ബാംബൂ.

വളരെ കുറച്ചു പരിചരണം മതി എന്നതാണ് മുളകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഏതു കാലാവസ്ഥയിലും വളർത്തിയെടുക്കാം. ഉയരത്തിൽ വളരുമെങ്കിലും നീളമേറിയ ചില്ലകൾ ഇല്ലാത്തതിനാൽ സ്വർണമുള സ്ഥലം അപഹരിക്കുമെന്ന പേടിയും വേണ്ട. പാർട്ടികളിലും മറ്റും അലങ്കാരത്തിന് സ്വർണമുള ഉപയോഗിക്കുകയും ചെയ്യാം.

സ്വർണമുളയുടെ പരിചരണത്തെക്കുറിച്ച് വിഡിയോ കാണാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA