ഏതൊക്കെ കീടങ്ങൾക്കെതിരേ ജൈവകീടനാശിനികൾ പ്രയോഗിക്കാം?

foliar-spraying
SHARE

വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം

 • പാവൽ: പച്ചത്തുള്ളൻ, വെള്ളീച്ച, മുഞ്ഞ
 • പടവലം: കൂനൻപുഴു, വെള്ളീച്ച, മുഞ്ഞ, പച്ചത്തുള്ളൻ
 • വെള്ളരി: മുഞ്ഞ, വെള്ളീച്ച
 • പയർ: മുഞ്ഞ, ചിത്രകീടം
 • വെണ്ട: പച്ചത്തുള്ളൻ

ആവണക്കെണ്ണ–വേപ്പെണ്ണ ഇമൽഷൻ

 • പാവൽ: പച്ചത്തുള്ളൻ, വെള്ളീച്ച, മുഞ്ഞ, മണ്ഡരി, എപ്പിക് ലാന വണ്ട്

വേപ്പെണ്ണ ഇമൽഷൻ 

 • പാവൽ: പച്ചത്തുള്ളൻ, ചിത്രകീടം, വെള്ളീച്ച, മുഞ്ഞ
 • പടവലം: പച്ചത്തുള്ളൻ, ചിത്രകീടം, വെള്ളീച്ച, മുഞ്ഞ
 • പയർ: പയർപേൻ, ചിത്രകീടം

വേപ്പിൻകുരു സത്ത്

 • പയർ: പൂവും കായും തുരക്കുന്ന പുഴു
 • വെണ്ട: തണ്ടും കായും തുരക്കുന്ന പുഴു
 • വഴുതന: ആമവണ്ട്, തണ്ടും കായും തുരക്കുന്ന പുഴു

പുകയിലക്കഷായം

 • പയർ: പയർപേൻ, മുഞ്ഞ
 • മുളക്: മീലിമൂട്ട
 • വെണ്ട: ഇലപ്പേൻ

നാറ്റപ്പൂച്ചെടി മിശ്രിതം 

 • പയർ: മുഞ്ഞ, പയർപേൻ

കിരിയാത്ത് സോപ്പ് വെളുത്തുള്ളി മിശ്രിതം

 • മുളക് : ഇലപ്പേൻ, മുഞ്ഞ
 • വഴുതന: വെള്ളീച്ച, മണ്ഡരി
 • ചീര: എപ്പിക് ലാന വണ്ട്, ഇലതീനിപ്പുഴുക്കൾ

ഗോമൂത്രം–കാന്താരിമുളക് മിശ്രിതം

 • പാവൽ: പടവലപ്പുഴു, വരയൻപുഴു
 • പടവലം: പടവലപ്പുഴു, വരയൻപുഴു
 • തക്കാളി: ഇലപ്പുഴു
 • ചീര: കൂടുകെട്ടി പുഴു
 • പയർ: പയർചാഴി, കായ് തുരപ്പൻ പുഴു

പാൽക്കായ മിശ്രിതം

 • പയർ: കായീച്ച

English summary: Organic Pesticide for Plants

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA