ADVERTISEMENT

പച്ചക്കറികളും മുന്തിരി പോലുള്ള പഴവർഗങ്ങളും 2 ശതമാനം വാളംപുളി വെള്ളത്തിലോ രണ്ടു ശതമാനം വിനാഗിരിയിലോ 2 ശതമാനം കറിയുപ്പിലോ 20 മിനിറ്റ് മുക്കിവച്ചശേഷം ശുദ്ധജലത്തിൽ രണ്ടുമൂന്നു തവണ കഴുകുക. ഏലക്കയുടെ തൊലി കളഞ്ഞ് ഉപയോഗിച്ചാൽ കീടനാശിനികൾ ഒഴിവാക്കാനാകും. 

പച്ചക്കറികൾ പാകം ചെയ്യുന്നതിലൂടെ നല്ലൊരളവ് കീടനാശിനികൾ നശിച്ചുപോകുന്നതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മറ്റു മാർഗങ്ങളിലൂടെ നീക്കം ചെയ്യാൻ കഴിയാത്ത അന്തർവ്യാപന ശേഷിയുള്ള കീടനാശിനികളുടെ നല്ലൊരു ഭാഗവും പാചകം ചെയ്യുന്നതിലൂടെ മാറ്റപ്പെടുന്നുണ്ടെന്ന് സംസ്ഥാന കൃഷിവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

English summary: Right way to clean vegetables and fruits at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com