വീട്ടിനുള്ളിൽ ധാരാളം പ്രാണവായു നല്‍കുന്ന ഇൻഡോർ ചെടികൾ ഇവയാണ്

indoor-plants
SHARE

മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നിർദേശിക്കുന്ന മിക്ക അകത്തളച്ചെടികളും നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരും. സ്നേക്ക് പ്ലാന്റ്, കറ്റാർവാഴയുടെ അലങ്കാരയിനം, പീസ് ലില്ലി, മണി പ്ലാന്റ്, ബോസ്റ്റൺ ഫേൺ, സിങ്കോണിയം, ആഗ്ലോനിമ ലക്കി ബാംബൂ, സ്പൈഡർ പ്ലാന്റ്, ഇന്ത്യൻ റബർ പ്ലാന്റ് എന്നിവ ഉദാഹരണം. 

English summary: Air purifier plants to grow at your home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA