കുടുംബജീവിതത്തിലെ ഒത്തൊരുമപോലെ കൃഷിയിടത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ മനസ്സുള്ളവരായാലോ? കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട രണ്ടുപ്ലാക്കല്‍ ജോജോ- ബിന്ദു ദമ്പതികളുടെ വിജയത്തിനു പിന്നില്‍ ഈയൊരു ഐക്യമാണ്. 35 സെന്റില്‍നിന്ന് ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാന്‍ ഈ ദമ്പതികള്‍ക്കു സാധിക്കുന്നത് ചിന്തയും പ്രവൃത്തിയും ഒരേപോലെയായതുകൊണ്ടാണ്.
HIGHLIGHTS
- കുറ്റിക്കുരുമുളകും കുറ്റ്യാടി തെങ്ങിന്‍തൈകളും