കീടനാശിനികൾക്കു വിട; കീടങ്ങളെ തുരത്താൻ ഇതു മതി; കീടങ്ങളുടെ ശത്രു, നമ്മുടെ മിത്രം

Mail This Article
×
ഇപിഎൻ എന്നാൽ എന്റമോ പതോജനിക് നെമറ്റോഡ് (Entamo Pathogenic Nematode) എന്ന മിത്ര നിമാവിരയാണിത്. കീടനിയന്ത്രണത്തിനായി മണ്ണിൽ പ്രയോഗിക്കുന്ന ഇവയ്ക്ക് ഇപ്പോൾ വ്യാപകമായ ഉപയോഗസാധ്യതകൾ കണ്ടെത്തിയിട്ടുണ്ട്. തൃശൂർ മണ്ണുത്തിയിലെ സ്റ്റേറ്റ് ബയോകൺട്രോൾ ലബോറട്ടറിയിലും കായംകുളം, കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രങ്ങളിലും മൈലാടുംപാറയിലെ ഏലം ഗവേഷണകേന്ദ്രത്തിലും ഇവ വ്യത്യസ്ത രൂപങ്ങളിൽ ലഭ്യമാണ്. കാർഷികോപാധികളുടെ വിപണനം നടത്തുന്ന ബിഗ് ഹാറ്റ് എന്ന ഇ–കൊമേഴ്സ് വെബ്സൈറ്റിലൂടെയും ഇപിഎൻ വാങ്ങാം. ഉത്തര മലബാറിലെ ചില കടകളിലും ഇപിഎൻ ലഭ്യമാണെന്ന് അറിയുന്നു.
English Summary:
EPN: The Eco-Friendly Solution for Pest Control in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.