ADVERTISEMENT

മാവ് നിറയെ പൂക്കുന്നു. എന്നാൽ, കായ് പിടിക്കുന്നത് വളരെ കുറവാണ്. പലയിടത്തും ഇതൊരു പ്രശ്നമാണ്. ഇതിന്റെ ഒരു കാരണമായി കാണുന്നത് കോപ്പറിന്റെ കുറവുകൊണ്ട് പൂമ്പൊടിയുടെ ജീവനസാമർഥ്യം കുറയുന്നതാണ്. ഇത് പരിഹരിക്കുന്നതിന് കോപ്പർ ഓക്സി ക്ലോറൈഡ് (COC) 1 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച് അതിരാവിലെ 9ന് മുൻപോ വൈകിട്ട് 4നു ശേഷമോ സ്പ്രേ ചെയ്ത് കൊടുക്കണം. COC പൂങ്കുല പുറത്തുവരുന്നതിനു മുൻപ് സ്പ്രേ ചെയ്യുന്നതാണ് അനുയോജ്യം.

English Summary:

Copper deficiency in mango trees leads to poor fruit setting. Treating with a copper oxychloride (COC) spray can significantly improve yields.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com