മുട്ട വിരിയാൻ എത്ര ദിവസം?

HIGHLIGHTS
  • ഇനം അനുസരിച്ച് മുട്ടകൾ വിരിയാനെടുക്കുന്ന ദിവസത്തിൽ മാറ്റമുണ്ട്
egg-1
SHARE

പക്ഷികളിൽ ഇനം അനുസരിച്ച് അവയുടെ മുട്ടകൾ വിരിയാനെടുക്കുന്ന ദിവസം വ്യത്യസ്തപ്പെട്ടിരിക്കുന്നു. വീട്ടിൽ വളർത്തുന്ന ചില പക്ഷികളുടെ മുട്ട വിരിയാനെടുക്കുന്ന കാലം ചുവടെ ചേർക്കുന്നു.

  • കോഴി– 21 ദിവസം
  • ടർക്കിക്കോഴി– 28 ദിവസം
  • താറാവ്– 28 ദിവസം
  • മണിത്താറാവ്/മസ്‍കോവി– 35–37 ദിവസം
  • വാത്ത– 28–34 ദിവസം
  • ഗിനിക്കോഴി– 28 ദിവസം‌
  • ഫെസന്റ് – 23–28 ദിവസം‌
  • കാട– 17‌
  • പ്രാവ് – 17–18 ദിവസം
MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA