ADVERTISEMENT

ഏതാനും ദിവസങ്ങൾക്കു മുമ്പ് നാടൻ പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന് ഒരു ഉത്തരേന്ത്യൻ നേതാവ് പറഞ്ഞത് നമ്മൾ മലയാളികൾ കോമഡി എന്നോണമാണ് ചെവിക്കൊണ്ടതെങ്കിലും ചിലരെങ്കിലും പാലിൽ സ്വർണമുണ്ടോ എന്ന് ചിന്തിച്ചിരിക്കാൻ സാധ്യതയുണ്ട്. പാലിൽ എന്തൊക്കെയാണ് അടങ്ങിയിട്ടുള്ളതെന്ന് അറിയാത്തവർക്കാണ് ഇക്കാര്യത്തിൽ സന്ദേഹമുണ്ടാകുക. ഏതാണ്ട് 90 ശതമാനത്തോളം ജലമാണ് പാലിലുള്ളത്. പാലിലുള്ള പോഷകങ്ങളുടെ അളവ് ശേഷിക്കുന്ന ശതമാനം മാത്രമാണ്. സത്യത്തിൽ എന്തൊക്കെയാണ് പാലിലുള്ളത്? ഡോ. മരിയ ലിസ മാത്യുവിന്റെ വാക്കുകൾ കേൾക്കാം..

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com