റാണി എന്ന ജർമ്മൻ ഷെപ്പേർഡ് നായ 3 തവണ പ്രസവിച്ചതും ചാപിള്ള, കാരണമിതാണ്

HIGHLIGHTS
  • നാം അവഗണിക്കുന്ന കാര്യങ്ങളാണ് മൃഗങ്ങളിൽ ഈ പ്രശ്നത്തിനു കാരണമാകുന്നത്
dog
SHARE

ചില മൃഗങ്ങൾ ജീവനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. ചിലരുടെ മക്കളാവട്ടെ ആരോഗ്യമില്ലാത്തതും തീറ്റപരിവർത്തനശേഷി ഇല്ലാത്തതുമായി വളരാറുണ്ട്. എന്തായിരിക്കാം ഇതിനു കാരണം. പലപ്പോളും ചെറുതെന്നു കരുതിയോ അറിവില്ലായ്‍മകൊണ്ടോ നാം അവഗണിക്കുന്ന കാര്യങ്ങളാണ് മൃഗങ്ങളിൽ ഈ പ്രശ്നത്തിനു കാരണമാകുന്നത്. അതായത്, ഒരേ രക്തബന്ധത്തിലുള്ള ജീവികൾ ഇണചേർന്നുണ്ടാകുന്ന കുട്ടികൾക്കാണ് ഈ അവസ്ഥ ഉണ്ടാവുക. പക്ഷികളിലാണെങ്കിലും മൃഗങ്ങളിലാണെങ്കിലും എന്തിന് മനുഷ്യരിലാണെങ്കിലും ഇൻബ്രീഡിങ് അഥവാ അന്തർപ്രജനനം സംഭവിച്ചാൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.‌

നായ്ക്കളിലെ ഇൻബ്രീഡിങിനെക്കുറിച്ച് ഒരു സംഭവകഥയുമായി ബന്ധിപ്പിച്ച് ഡോ. മരിയ ലിസ മാത്യു പറയുന്നതൊന്നു കേൾക്കൂ. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA