sections
MORE

പ്രായമെത്താതെ പ്രായപൂർത്തിയാകുന്ന പെൺകുഞ്ഞുങ്ങൾ, ആരാണുത്തരവാദി?

HIGHLIGHTS
  • പെൺകുട്ടികളും ഇറച്ചിക്കോഴികളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
chicken-1
SHARE

ഇറച്ചിക്കോഴികൾക്കു മേൽ വീഴുന്ന അപവാദങ്ങൾക്ക് ഒരു പരിധിയുമില്ല. ഹോർമോണും ആന്റിബയോട്ടിക്കും മന്തുവെള്ളവുമെല്ലാം ചേർന്നാണ് ഇറച്ചിക്കോഴികൾ വളരുന്നതെന്നാണ് വാദം. ഇറച്ചിക്കോഴികളിലെ ഹോർമോൺ മൂലമാണ് പെൺകുട്ടികൾ നേരത്തെ വയസറിയിക്കുന്നതെന്നു വാദിക്കുന്നവരും കോഴിയിറച്ചി വിരോധികളിൽ ഉൾപ്പെടും. പെൺകുട്ടികളും ഇറച്ചിക്കോഴികളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? വിഡിയോ കാണാം

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA