ആടുകളിലെ സുന്ദരിമാർ ഇവരാണ്

HIGHLIGHTS
  • ആടുകളിൽ ഏറ്റവും ഭംഗിയുള്ള ഇനം
goat
SHARE

ഇടതൂർന്ന രോമങ്ങളും ഭംഗിയുള്ള മേനിയുംകൊണ്ട് പ്രശസ്തരാണ് റഹാബി ആടുകൾ. ആടുകളിൽ ഏറ്റവും ഭംഗിയുള്ള ഇനം എന്നാണ് ഇക്കൂട്ടർ അറിയപ്പെടുക. തലയിലെ രോമങ്ങൾ കണ്ണുകൾ മറയ്ക്കുമ്പോൾ മേനിയിലെ രോമങ്ങൾ നിലത്തു മുട്ടിക്കിടക്കും. സാധാരണ വെള്ള, കറുപ്പു കലർന്ന വെള്ള നിറങ്ങളിലാണ് കാണപ്പെടുക.

വിഡിയോ കാണാം.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA