ADVERTISEMENT
ലോകത്തിൽ ഏറ്റവും പ്രചാരമുള്ള വിനോദയിനങ്ങളിലൊന്നാണ് മീൻപിടിത്തം. വിവധയിനം ചൂണ്ടകളും വലകളും മീൻപിടിത്തം ഇഷ്ടപ്പെടുന്നവർക്കായി വിപണിയിൽ സജീവം. മീൻപിടിത്തതിലെ ചില കൗതുകരംഗങ്ങൾ ഉൾപ്പെടുത്തിയുള്ള നിരവധി വിഡിയോകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു കൗതുക വിഡിയോ കാണാം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com