ADVERTISEMENT

ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണ വൈറസിനെക്കുറിച്ച് ഭീതിയോടെ ചിന്തിക്കുന്ന ദിനങ്ങളാണ് കടന്നുപോകുന്നത്. കേരളത്തിൽ കൊറോണ വൈറസ് സാന്നിധ്യം ഒരു വിദ്യാർഥിനിയിൽ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, ഇവിടെ പറയുന്നത് മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പറയുന്ന കൊറോണ വൈറസിനെക്കുറിച്ചല്ല. മൃഗങ്ങളിൽ പടർന്നിരുന്ന കൊറോണ വൈറസിനെക്കുറിച്ചാണ്.

കൊറോണ വൈറസ് ഇപ്പോൾ ഉണ്ടായവയല്ല. വളരെ കാലം മുമ്പുതന്നെ മൃഗങ്ങളിൽ കാണപ്പെട്ടിരുന്നവയാണ്. ഓരോ മൃഗത്തെയും ബാധിക്കുന്ന വൈറസുകൾ വ്യത്യസ്തമാണ്. മൃഗങ്ങളെ ബാധിക്കുന്ന കൊറോണ വൈറസുകളെക്കുറിച്ചും അവയുടെ രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും എന്തു മുൻകരുതലാണ് എടുക്കേണ്ടതെന്നും ഡോ. മരിയ ലിസ മാത്യു പറയുന്നു. വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com