sections
MORE

ഇതാണ് വയനാട്ടിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി

HIGHLIGHTS
  • സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു
mobile-veterinary-hospital
സഞ്ചരിക്കുന്ന മൃഗാശുപത്രി
SHARE

കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന മൃഗാശുപത്രി വയനാട്ടിലെ പനമരം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2019–20 വാർഷിക പദ്ധതിയോടനുബന്ധിച്ചാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി തുടങ്ങിയത്. 

ടാറ്റാ നാനോ കാറിൽ സജ്ജീകരിച്ചിരിക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയിൽ അടിയന്തിര വൈദ്യസഹായ സംവിധാനങ്ങൾ, ലാബ് പരിശോധനയ്ക്ക് സാമ്പിൾ ശേഖരിക്കാനുള്ള സംവിധാനം എന്നിവയാണുള്ളത്. വെറ്ററിനറി ഡോക്ടർ, അറ്റൻഡർ, ഡ്രൈവർ എന്നിവരായിരിക്കും വാഹനത്തിലുണ്ടാവുക. ഗ്രാമപ്രദേശങ്ങളിലെ കർഷകർക്ക് വീട്ടിലെത്തി സേവനം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

mobile-veterinary-hospital-2
സഞ്ചരിക്കുന്ന മൃഗാശുപത്രി

സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച ഈ പരീക്ഷണ പദ്ധതി മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലേക്കുകൂടി വ്യാപിപ്പിക്കാൻ സർക്കാരിനു പദ്ധതിയുണ്ട്. 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA