ADVERTISEMENT

ക്ഷീരകർഷകർക്കുള്ള വായ്പയുടെ പലിശയിളവ് 2.5 ശതമാനമായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. നിലവിൽ രണ്ടു ശതമാനമാണ് ഇളവ്. കഴിഞ്ഞ ജൂലൈ 30 മുതൽ 2022–23 വരെയുള്ള വായ്പകൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. തിരിച്ചടവ് കാലാവധി 2030–31 വരെ ദീർഘിപ്പിച്ചിട്ടുമുണ്ട്. 

ധവള വിപ്ലവത്തെ അടുത്ത ഘട്ടത്തിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള 37 പദ്ധതികൾക്കായി മൊത്തം 4,458 കോടി രൂപയാണ് വകയിരുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com