നെറ്റിയിൽ മിൽമയുടെ ചിഹ്നം, പശുക്കുട്ടിക്ക് മിൽമയെന്ന പേരിട്ട് വീട്ടുകാർ

HIGHLIGHTS
  • നെറ്റിയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ച പശുക്കുട്ടി കൗതുകമാകുന്നു
milma-logo-calf
SHARE

നെറ്റിയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ച പശുക്കുട്ടി കൗതുകമാകുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീരസംഘത്തിലെ ജോസഫ് തോമസിന്റെ ഫാമിലുണ്ടായ പശുക്കുട്ടിക്കാണ് നെറ്റിയിൽ മിൽമയുടെ ചിഹ്നമുള്ളത്. ജനിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഈ പ്രത്യേകത ഉടമസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. നെറ്റിയിൽ മിൽമയുടെ ലോഗോയുമായി ജനിച്ച പശുക്കുട്ടിക്ക് മിൽമ എന്നു തന്നെയാണ് വീട്ടുകാർ പേരിട്ടിരിക്കുന്നത് പേരിട്ടിരിക്കുന്നത്. മലബാർ മിൽമ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

English summary: Milma Logo on Calf

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA