ബോട്ടിൽ കയറ്റിയില്ലെങ്കിൽ കായൽ നീന്തി വരും, ഇത് ബ്ലാക്കിക്ക് ഉടമയോടുള്ള കരുതൽ

blacky
SHARE

ഉടമയോട് കറയില്ലാത്ത കൂറു കാണിക്കുന്നവരാണ് നായ്ക്കൾ. ഉടമയുടെ സാമീപ്യവും സംരക്ഷണവും അവർക്ക് ഏറെ ഇഷ്ടമുള്ളതുമാണ്. അത്തരത്തിലൊരു നായ കഴിഞ്ഞ ദിവസം മനോരമ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. എറണാകുളം ജില്ലയിലെ വടുതലയ്ക്കു സമീപമുള്ള കുറങ്ങോട്ട് ദ്വീപിലെ തിരഞ്ഞെടുപ്പു കാഴ്ചകൾ പകർത്താനെത്തിയ മനോരമ സംഘത്തിന്റെ മുന്നിലേക്ക് അവിചാരിതമായാണ് ബ്ലാക്കി എന്ന നായയും അവന്റെ ഉടമയും എത്തിയത്. 

ബ്ലാക്കിയുടെ കൗതുക വിശേഷങ്ങൾ വിഡിയോയിലൂടെ കാണാം... 

English summary: Brave dog swims across backwaters in Kochi to follow its owner

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA