രോമക്കെട്ടുകള്‍ ഛര്‍ദിക്കുന്ന പൂച്ച, അപൂര്‍വമല്ലിത്

hair-ball
SHARE

വൃത്തിയുടെ കാര്യത്തില്‍ പൂച്ചകള്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. സ്വയം വൃത്തിയാക്കാന്‍ വേണ്ടി അവയുടെ നാക്കില്‍ ചീര്‍പിന് സമാനമായ പല്ലുകളും ഉണ്ട്. അതിനാല്‍തന്നെ ശരീരം നക്കിത്തുടയ്ക്കുമ്പോള്‍ രോമങ്ങള്‍ വയറ്റില്‍ പോകാന്‍ സാധ്യതയേറെയാണ്; വിശേഷിച്ച് പേര്‍ഷ്യന്‍ പൂച്ചകളില്‍. ക്രമാതീതമായി രോമം കൊഴിയുന്ന പൂച്ചകളില്‍ ചിലപ്പോള്‍ ഇത് വയറിനുള്ളില്‍ ഹെയര്‍ബോള്‍ (hairball) എന്ന അവസ്ഥയ്ക്കു കാരണമാകാം. ഇത് ഭക്ഷണത്തിന്റെ മുന്നോട്ടുള്ള ചലനത്തെയും ദഹനപ്രക്രിയയെയും ബാധിക്കാം. അപ്പോഴാണ് രോമക്കെട്ടുകള്‍ ഛര്‍ദിക്കുക. അതിനാല്‍തന്നെ രോമം കൊഴിയുന്ന പൂച്ചകള്‍ക്ക് കൃത്യമായ വൈദ്യസഹായം നല്‍കേണ്ടതുണ്ട്.

English summary: Hairballs in Cats: Causes, Symptoms, and Remedies

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA