തെരുവുനായ്ക്കളുടെ രാജ്യം; ഇന്ത്യയിൽ 6.2 കോടി തെരുവുനായ്ക്കൾ, പൂച്ചകൾ 91 ലക്ഷം

stray-dog-2
SHARE

രാജ്യത്താകെ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം തെരുവുപൂച്ചകളുമുണ്ടെന്നു റിപ്പോർട്ട്. മൃഗക്ഷേമ വിദഗ്ധരടങ്ങിയ പാനലിന്റെ സഹായത്തോടെ ഒരു സ്വകാര്യകമ്പനി തയാറാക്കിയ അരുമമൃഗ അനാഥത്വസൂചികയാണു രാജ്യത്തു തെരുവുനായ്ക്കളുടെയും തെരുവുപൂച്ചകളുടെയും എണ്ണം വളരെക്കൂടുതലാണെന്നു ചൂണ്ടിക്കാട്ടുന്നത്. സൂചികയിൽ ഇന്ത്യയുടെ പോയിന്റ് പത്തിൽ 2.4 ആണ്.

അഭയകേന്ദ്രങ്ങളിൽ കഴിയുന്ന നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം 88 ലക്ഷമാണ്. രാജ്യത്തെ അരുമമൃഗങ്ങളിൽ 85% വാസകേന്ദ്രമില്ലാത്തവയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

English summary: How many stray cats, dogs loiter unsheltered in India?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS