അരുമകൾക്കായി സ്വന്തമാക്കാൻ ആഗ്രഹിച്ചവയ്‌ക്കെല്ലാം 60% വിലക്കിഴിവ്: വൻ ഇളവുകളുമായി ആമസോൺ

pet-accessories-amazone
SHARE

വളര്‍ത്തുമൃഗങ്ങളില്ലാത്ത വീടുകള്‍ കുറവായിരിക്കും. പൂച്ചകൾ, നായ്ക്കള്‍, പക്ഷികള്‍, മീനുകള്‍ തുടങ്ങി ഏതെങ്കിലുമൊന്ന് മിക്ക വീട്ടിലും കാണും. നിങ്ങളൊരു മൃഗസ്‌നേഹികളാണെങ്കില്‍ അവയ്ക്കാവശ്യമുള്ളവ വമ്പിച്ച ഓഫറില്‍ സ്വന്തമാക്കാനിതാ അവസരം. ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചിരിക്കുകയാണ്. 60% ഓഫറിലാണ് വളര്‍ത്തു മൃഗങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. വിശദമായി അറിയാനും ഉൽപന്നങ്ങൾ വാങ്ങാനും ഇവിടെ ക്ലിക്ക് ചെയ്യുക

നേരത്തെ ആമസോണ്‍ സ്‌റ്റോറില്‍ കയറി വാങ്ങണമെന്ന് ആഗ്രഹിച്ചവയെല്ലാം ഒറ്റയടിക്ക് സ്വന്തമാക്കാനുള്ള അവസരമാണിത്. മികച്ച ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ തന്നെ വിലക്കുറവില്‍ ലഭിക്കുന്നുവെന്നതാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ സവിശേഷത.

pet-accessories-amazone-dog-special

നായ്ക്കുട്ടികൾക്കുള്ള ഭക്ഷണവും കളിക്കോപ്പുകളും

നായക്കുട്ടികളുടെ ഭക്ഷണപാക്കറ്റുകള്‍ 40% കിഴിവിലാണ് വില്‍പ്പന. ഡോഗ് ച്യൂ, പെഡിഗ്രി, ഡ്രൂള്‍സ്, ച്യൂ സ്റ്റിക്‌സ് തുടങ്ങിയവയെല്ലാം ഇവയില്‍ ഉള്‍പ്പെടും. അതേസമയം ഇവയുടെ ഗ്രൂമിങ് & ആക്‌സസറീസിന് 60% കിഴിവുണ്ട്. നായക്കുട്ടികളുടെ രോമ വളര്‍ച്ചയ്ക്കാവശ്യമായ എണ്ണകള്‍, ഷാംപൂ, കളിപ്പാട്ടങ്ങള്‍, ബെഡ് പ്രൊഡക്ടുകള്‍ക്കെല്ലാം മികച്ച ഓഫറുകളാണ് ആമസോണ്‍ നല്‍കിയിരിക്കുന്നത്. 

pet-accessories-amazone-cat-special

ക്യാറ്റ് ഫുഡിന് 60% ഇളവ്

വളര്‍ത്തു പൂച്ചയ്ക്ക് ആവശ്യമായവയും വമ്പന്‍ ഓഫറുകളിലാണ് ഈ സെയിലില്‍ നിങ്ങള്‍ക്ക് ലഭിക്കുക. വിസ്‌കാസ്, റോയല്‍ കാനിന്‍, മീറ്റ് അപ്, ഡ്രൂള്‍സ്, മാക്‌സി തുടങ്ങിയ മികച്ച ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാണ് 60% ഓഫറുകളില്‍ ലഭിക്കുന്നത്.

അക്വേറിയം ഭംഗിയാക്കാം 

മത്സ്യങ്ങള്‍ക്കാവശ്യമായ ഭക്ഷണം, അക്വേറിയം അതിനുള്ളിലേക്കുള്ള മനോഹരമായ സ്‌റ്റോണുകള്‍, മോട്ടറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ചെടികള്‍ തുടങ്ങിയവയെല്ലാം 70% ഓഫറുകളിലും സ്വന്തമാക്കാം.

കളിപ്പാട്ടങ്ങൾക്കും ലേഖനങ്ങൾക്കും

ഇനി വളര്‍ത്തുമൃഗങ്ങളെ ഹാപ്പിയാക്കാന്‍ പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങണോ? അതിനും ചെറിയ തുക നല്‍കിയാല്‍ മതിയാകും. ഇനി ഇവയെ എങ്ങനെ നന്നായി വളര്‍ത്തണമെന്ന് അറിയണോ? അതിനും ആമസോണ്‍ നിങ്ങളെ സഹായിക്കും. വളര്‍ത്തുമൃഗങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നുള്ള ആര്‍ട്ടിക്കിളും നിങ്ങള്‍ക്ക് ലഭിക്കും, സൗജന്യമായി. ഇനി വൈകിക്കേണ്ട പെട്ടെന്ന് തന്നെ നിങ്ങളുടെ 'പെറ്റി'ന് ആവശ്യമായവ തിരഞ്ഞെടുക്കൂ..

English summary: Amazon Great Indian Festival 60% Discount for Pet Foods and Accessories

MORE IN PETS AND ANIMALS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}