പെറ്റ് ഫുഡ്സിൽ സൂപ്പർ വാല്യു ഡേയ്സുമായി ആമസോൺ: 20% വരെ ഡിസ്കൗണ്ട്

pet-food
SHARE

അരുമകൾക്കായുള്ള ഭക്ഷണത്തിനും ട്രീറ്റുകൾക്കും പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ആമസോൺ സൂപ്പർ വാല്യു ഡേയ്സ്. പ്രമുഖ ബ്രാൻഡുകളുടെ ഡോഗ്, ക്യാറ്റ് ഫുഡുകൾക്കും ട്രീറ്റുകൾക്കും 20 ശതമാനം ഡിസ്കൗണ്ടാണ് സൂപ്പർ വാല്യു ഡേയ്സിലൂടെ ലഭിക്കുന്നത്. 

ഡോഗ് ഫുഡ്

ബോൾട്ട്സ്, വിഗ്ഗിൾസ്, റോയൽ കാനിൻ, ഡ്രൂൾസ്, പെഡിഗ്രി, മീറ്റ് അപ്, ചാപ്പി, പ്യുവർപെറ്റ്, കെന്നെൽ കിച്ചൻ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ച്യൂ ബോൺസ്, വെറ്റ് ഡോഗ് ഫുഡ്, ഡ്രൈ പെല്ലെറ്റ് ഉൽപന്നങ്ങളാണ് ഡിസ്കൗണ്ട് വിലയിൽ ലഭിക്കുക. 

ക്യാറ്റ് ഫുഡ്

വിസ്കാസ്, ടെംപ്റ്റേഷൻസ്, റോയൽ കാനിൻ, മീറ്റ് അപ്, ഡ്രൂൾസ്, പ്യുവർപെറ്റ്, കെന്നൽ കിച്ചൻ തുടങ്ങിയ ബ്രാൻഡുകളുടെ ക്യാറ്റ് ഫുഡ്, ട്രീറ്റ് എന്നിവയ്ക്കും 20 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA