അടുക്കളമാലിന്യം ഇല്ലാതാക്കാം മത്സ്യങ്ങൾക്കും കോഴികൾക്കും തീറ്റയുണ്ടാക്കാം, ഒരു ബക്കറ്റ് മാത്രം മതി

HIGHLIGHTS
  • പട്ടാളപ്പറവയാണ് കമ്പോസ്റ്റിങ് രംഗത്തെ താരം
  • മത്സ്യകൃഷിയിൽ തീറ്റച്ചെലവ് കുറയ്ക്കാൻ ഈ ലാർവകൾക്കു കഴിയും
waste-management
SHARE

പലരും നേരിടുന്ന വലിയ പ്രശ്നമാണ് മാലിന്യ നിർമാർജനം. മാലിന്യം കഴിക്കാനുതകുന്ന വളർത്തുജീവികളില്ലാത്തവർക്ക്  വേസ്റ്റ് മാനേജ്മെന്റ് വലിയ വെല്ലുവിളിതന്നെ. അവിടെയാണ് കമ്പോസ്റ്റിന്റെ പ്രസക്തി. പരമ്പരാഗത മണ്ണിര കമ്പോസ്റ്റിൽനിന്നു മാറി ഇപ്പോൾ ബ്ലാക്ക് സോൾജ്യർ ഫ്ലൈ അഥവാ കറുത്ത പട്ടാളപ്പറവയാണ് കമ്പോസ്റ്റിങ് രംഗത്തെ താരം. കാരണം, മാലിന്യങ്ങൾ പട്ടാളപ്പറവയുടെ ലാർവകൾ അതിവേഗം ഇല്ലാതാക്കുന്നു എന്നു മാത്രമല്ല ഈ ലാർവകളെ മത്സ്യങ്ങൾക്കും കോഴികൾക്കും ഭക്ഷണമായി നൽകുകയും ചെയ്യാം. ഫിഞ്ചുകൾ പോലെയുള്ള പക്ഷികൾക്കും ഈ ലാർവകൾ ഇഷ്ടഭക്ഷണമാണ്. മത്സ്യകൃഷിയിൽ തീറ്റച്ചെലവ് കുറയ്ക്കാൻ ഈ ലാർവകൾക്കു കഴിയും. പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ ലാർവകളെ ഭക്ഷിക്കുന്ന ജീവികൾക്ക് മികച്ച വളർച്ചയും ലഭിക്കും.

എങ്ങനെ ഈ ലാർവകളെ വളർത്തിയെടുക്കാമെന്ന് അബ്ദുൾ റഷീദ് വൈശ്യംവീട്ടിൽ പരിചയപ്പെടുത്തുന്നു.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WASTE MANAGEMENT