Activate your premium subscription today
ഇന്ത്യൻ തവളയിൽ നീല അസ്ഥികളും പച്ച രക്തവും അരുണാ ചൽപ്രദേശിൽ നിന്ന് നീല അസ്ഥികളും പച്ച രക്തവും ഉള്ള തവളയെ ഡൽഹി സർവ കലാശാലയിലെ ഗവേഷകർ കണ്ടെത്തിയതായി പരിസ്ഥിതി പഠന വിഭാഗം പ്രഫസർ എസ്.ഡി.ബിജു പറഞ്ഞു. ഗ്രാസിക്സ്ലസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. തെക്കുകിഴക്കൻ ഏഷ്യ, മഡഗാസ്കർ, തെക്കേ അമേരിക്ക എന്നീ
ബർമുഡ എന്ന വാക്ക് വളരെ പ്രശസ്തമാണ്. പലരും വളരെ സാധാരണമായി ധരിക്കുന്ന ഒരു ഷോർട്സ് ആണിത് കൂടാതെ കപ്പലുകളെയും വിമാനങ്ങളെയുമൊക്കെ പിടിച്ചെടുക്കുമെന്നു കുപ്രസിദ്ധിയുള്ള ബർമുഡ ട്രയാംഗിൾ വഴിയും ബർമുഡ പ്രശസ്തമാണ്. യഥാർഥത്തിൽ ബർമുഡ വടക്കൻ അറ്റ്ലാന്റിക് മേഖലയിലുള്ള 181 ദ്വീപുകളുടെ ഒരു കൂട്ടമാണ്. ബ്രിട്ടന്റെ
ലോകരാജ്യങ്ങളുടെ ഭരണസിരാകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളാണു തലസ്ഥാന നഗരങ്ങൾ. പല രാജ്യങ്ങളുടെയും തലസ്ഥാന നഗരങ്ങൾ വലുതാണ്. ഉദാഹരണം നമ്മുടെ ഡൽഹി. ചൈനയിലെ ബെയ്ജിങ്, ജപ്പാനിലെ ടോക്കിയോ, ഇംഗ്ലണ്ടിലെ ലണ്ടൻ തുടങ്ങി അനേകം ഉദാഹരണങ്ങൾ. ലോകത്തെ ഏറ്റവും ചെറിയ തലസ്ഥാന നഗരം ഏതെന്നറിയുമോ. പസിഫിക്കിലെ
ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകളുള്ള സസ്യമാണ് ഡൻഡ്രോക്നൈഡ്. എന്നാൽ അത്ര ഹൃദയവിശാലതയൊന്നും ഈ സസ്യത്തിനില്ല. ഇതുമായി സമ്പർക്കത്തിൽ വന്നാൽ തേളിന്റേതുപോലെയുള്ള വിഷം ആകും ശരീരത്തിലേക്കു പ്രവേശിക്കുക.ഈ സസ്യം പ്രധാനമായും വടക്കുകിഴക്കൻ ക്യൂൻസ്ലൻഡിലെ മഴക്കാടുകളിലാണ് കാണപ്പെടുന്നത്. തദ്ദേശീയരായ ഗുബ്ബി ഗുബ്ബി
1895ൽ ആണ് അന്റാർട്ടിക്കയിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട മനുഷ്യസ്പർശമുണ്ടായത്. എന്നാൽ 1980കളിൽ അവിടത്തെ ലിവിങ്സ്റ്റൺ ദ്വീപിൽ പര്യവേക്ഷണം നടത്തിയ ഗവേഷകർ ഒരു കാര്യം കണ്ട് അദ്ഭുതപ്പെട്ടു. ഒരു തലയോട്ടിയും അസ്ഥിയും അവിടെക്കിടക്കുന്നു, മഞ്ഞിൽ പുതഞ്ഞ്. പിന്നീട് നടത്തിയ പഠനങ്ങളിൽ ഇതു ചിലെയിൽ നിന്നുള്ള
സൂര്യനിൽനിന്ന് 154 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന പുതിയൊരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രജ്ഞർ. അടുത്തകാലത്തായി സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ പഠനങ്ങൾ നടന്നു വരുന്നുണ്ട്. ഇത്തരം ഗ്രഹങ്ങൾ പുറംഗ്രഹങ്ങൾ അഥവാ എക്സോപ്ലാനറ്റുകൾ എന്നറിയപ്പെടുന്നു. ഇക്കൂട്ടത്തിലൊരു
ജൂൺ 26ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു ശുക്ലയും മറ്റു 3 പേരുമടങ്ങിയ ആക്സിയം 4 ദൗത്യം ബഹിരാകാശനിലയത്തിലെ പരീക്ഷണങ്ങളിൽ വ്യാപൃതരാണ്. ഗുരുത്വബലം കുറഞ്ഞയിടത്ത് ആൽഗകളുടെ വളർച്ച, ടാർഡിഗ്രേഡുകളുടെ ബഹിരാകാശ അതിജീവനം എന്നിവയിലാണ് ശുഭാംശു പരീക്ഷണങ്ങൾ നടത്തുന്നത്. ശാസ്ത്രലോകത്തിന്റെ സവിശേഷ
സൗരയൂഥത്തിനു പുറത്തുള്ള ഇന്റർസ്റ്റെല്ലാർ മേഖലയിൽനിന്ന് സൗരയൂഥത്തിലേക്കെത്തിയ മൂന്നാമത്തെ വസ്തുവിനെ നാസ കണ്ടെത്തി. 3ഐ/അറ്റ്ലസ് (3I/ATLAS) എന്ന വാൽനക്ഷത്രമാണ് ഈ വസ്തു. ചിലെയിലെ റയോ ഹർട്ടാഡോയിൽ സ്ഥാപിച്ചിട്ടുള്ള നാസയുടെ അറ്റ്ലസ് ടെലിസ്കോപ്പാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. സജിറ്റേറിയസ് താരാപഥത്തിന്റെ
മലയാളം ടു ഇംഗ്ലിഷ് മറ്റു പല പഴങ്ങളിൽനിന്നു വ്യത്യസ്തമായി മലയാളത്തിൽനിന്ന് ഇംഗ്ലിഷ് കടംകൊണ്ട പേരാണു ചക്കയുടേത്. പോർച്ചുഗീസ് സസ്യശാസ്ത്രജ്ഞനായ ഗാർസ്യ ഡ ഓർട്ട 1563ൽ എഴുതിയ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയത് ജാക്ക എന്നാണ്. ചക്ക എന്ന മലയാള പദത്തിൽ നിന്നാണ് ജാക്ക എന്ന പേര് അദ്ദേഹം ഉപയോഗിച്ചത്. തുടർന്ന് അത്
വ്യോമഗതാഗതമേഖലയിൽ വളരെ വിചിത്ര സംഭവങ്ങൾ അനേകം ഉണ്ടായിട്ടുണ്ട്. മലേഷ്യൻ വിമാനത്തിന്റെ കാണാതാകലൊക്കെ ഇത്തരത്തിൽപ്പെട്ട ഒന്നാണ്. കാണാതായ വിമാനങ്ങൾ കുറേയുണ്ട്. അക്കൂട്ടത്തിലൊന്നാണ് 2003ൽ കാണാതായ ബോയിങ് വിമാനം. ഈ സംഭവത്തിനു കാൽനൂറ്റാണ്ട് തികയാൻ ഇനി കേവലം 3 വർഷങ്ങൾ കൂടിമാത്രം. അപ്പോഴും വിമാനത്തെപ്പറ്റി
Results 1-10 of 177