ADVERTISEMENT

പത്തുകഥകളുമായി ഭാഷാപോഷിണിയുടെ 2022 ലെ ആദ്യലക്കം പുറത്തിറങ്ങി. തലമുറകളുടെ മനോഹരമായ സംഗമമാണ് ഈ കഥപ്പതിപ്പ്. മുതിർന്ന തലമുറയും പുതുതലമുറയും ഈ ലക്കത്തിൽ ഒന്നിച്ചണിനിരക്കുന്നു. 

 

കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജനുവരി ലക്കം ഭാഷാപോഷിണി കഥപതിപ്പായിരുന്നു. സി. രാധാകൃഷ്ണൻ, ഗ്രേസി, ജി.ആർ. ഇന്ദുഗോപൻ, ഷീബ ഇ.കെ., വർഗീസ് അങ്കമാലി, വി. പ്രവീണ, വി. ജയദേവ്, അനൂപ് അന്നൂർ, വി. സുരേഷ്കുമാർ, എസ്. അനിലാൽ എന്നിവരുടെ കഥകളും മറ്റ് പതിവ് പംക്തികളും ഈ ലക്കം ഭാഷാപോഷിണിയിൽ വായിക്കാം.

 

ഭാഷാപോഷിണി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Content Summary: Bhashaposhini, January 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com