ചുവന്ന മുടിയുള്ള സുന്ദരി

Mail This Article
×
ചുവന്ന മുടിയുള്ള സുന്ദരി
ഓർഹൻ പാമുക്
The Red-Haired Woman
വിവർത്തനം– ഗീതാഞ്ജലി
ഡി സി ബുക്സ്
വില–250
കുടുംബബന്ധത്തിന്റെയും പ്രണയത്തിന്റെയും യൗവനത്തിന്റെയും വാർധക്യകാലത്തിന്റെയും ഈ ഗാഥ വായനക്കാരെ നിഗൂഢമായ ഒരു ലോകത്തിലേക്ക് കൊണ്ടു പോകുന്നു. നൊബേൽ പുരസ്കാരജേതാവായ ഓർഹൻ പാമുകിന്റെ അവസ്മരണീയ രചന
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.