ഡിസി ബുക്സ്
വില 90 രൂപ
ഭാവനയുടെ വിചിത്രവീധിയിലെ യാത്രികനാണ് മേതിൽ. മലയാളത്തെ ലോകസാഹിത്യത്തോളം അടുപ്പിച്ച ഒരു എഴുത്തുവഴി കൂടിയാണത് . ആ സർഗ്ഗവൈഭവം അടയാളപ്പെടുത്തുന്ന ഒരു നോവെല്ലയും അനുബന്ധമായി രണ്ടു ദീർഘകവിതകളും അടങ്ങുന്ന പുസ്തകം.