സോമശേഖരൻ ഒന്നാമൻ

book-somasekharan-onnaman-portrait
SHARE
പി.വി.കെ പനയാൽ

സാഹിത്യ പ്രവർത്തക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

വില 240 രൂപ

പോരാട്ടത്തിന്റെ കനൽ വഴികൾ പിന്നിട്ട് ജനിച്ച മണ്ണിൽ അവകാശങ്ങൾ നേടിയെടുത്ത കേരളജനതയുടെ പ്രതിനിധിയാണ് സോമശേഖരൻ ഒന്നാമൻ. സമത്വവും സഹോദര്യവും നാട്ടിൽ പുലർന്നു കാണാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും സോമശേഖരൻ ഒന്നാമനിൽ തന്നെത്തന്നെ കാണാൻ സാധിക്കും.

ചരിത്രവും ഫാന്റസിയും ഇഴചേരുന്ന കാലിക പ്രസക്തമായ നോവൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}