ADVERTISEMENT

മിത്തും യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യമാണ് ഗെമാറ. ആണധികാരത്തിനും സാമൂഹ്യ അധീശത്വത്തിനും എതിരെ പൊരുതുന്ന സ്ത്രീജീവിതങ്ങളുടെ ആന്തരികസമസ്യകളും അന്വേഷണങ്ങളും അതിജീവനവുമാണ് പ്രീത് ചന്ദനപ്പള്ളി നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കാലത്തിന്റെ ലഹരി പടർന്ന ഒരു ലോകത്തിന്റെ ആന്തരികവും ബാഹ്യവുമായ ചിത്രം ഈ നോവൽ തുറന്നിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com