ഇന്ത്യൻ സ്പൈ
Mail This Article
×
രാജ്യങ്ങൾക്ക് അതിർവരമ്പുകളുണ്ട്. എന്നാൽ പ്രണയത്തിന് അതുണ്ടോ? ഹിമാലയം താണ്ടിയുള്ള പ്രണയസഫലീകരണത്തിനുള്ള ആ യാത്ര അത്യധികം ദുർഘടം പിടിച്ചതായിരുന്നു. പ്രകൃതിയും മനുഷ്യരും യാത്രയിലുടനീളം വില്ലന്മാരായി പ്രത്യക്ഷപ്പെട്ടു. എല്ലാം തരണം ചെയ്ത് ലക്ഷ്യത്തിലെത്തുക എന്നത് തികച്ചും ഒരു വെല്ലുവിളിയായിരുന്നു. ഇന്ത്യാ–ചൈനാ സംഘർഷ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു സാഹസിക പ്രണയകഥയാണ് ഇന്ത്യൻ സ്പൈ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.