ഏകാന്തതയുടെ നിമിഷങ്ങൾ

book-ekanthathayude-nimishangal
SHARE
തമ്പി ആന്റണി

മാതൃഭൂമി ബുക്സ്

വില: 230 രൂപ

ജെസ്സീലാ ജോ എന്ന പെൺകുട്ടിയുടെയും വിജയൻ വെൻമല എന്ന എഴുത്തുകാരന്റെയും കുറിപ്പുകളിലൂടെ കഥപറയുന്ന ഏകാന്തതയുടെ നിമിഷങ്ങൾ സ്ത്രീമനസ്സിന്റെ വിവിധ തലങ്ങൾ അനാവരണം ചെയ്യുന്നു. ഏകാന്തതയിൽ നാം കാണുന്ന കാഴ്ചകളെയും അനുഭവങ്ങളെയും ആവിഷ്കരിക്കുന്ന ഈ നോവൽ വിസ്മരിക്കാനാവാത്ത അനുഭൂതി പകരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS