ഇരുളാട്ടം

book-irulaattam
SHARE
ജി. എസ്. ഉണ്ണിക്കൃഷ്ണന്‍

ഗ്രീൻ ബുക്സ്

വില: 210 രൂപ

പച്ച മനുഷ്യരുടെ ചൂടും ചൂരും വ്യഥകളും പ്രമേയമായ നോവലാണ് ‘ഇരുളാട്ടം’. അരികുവൽക്കരിക്കപ്പെട്ട നിസ്സഹായരായ ആദിവാസികളുടെ കഠിനമായ ജീവിതവഴികൾ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. ഒപ്പം, ജീവിതപ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാൻ തീവ്ര ആത്മീയതയ്ക്ക് പുറകെപോയി അപകടത്തിൽപ്പെടുന്ന മനുഷ്യരുടെ കഥകളും. ജീവിതത്തിന്റെ കാളിമയിൽ ദിശയറിയാതെ ഇരുളാട്ടമാടാൻ വിധിക്കപ്പെട്ട ആൽബിയും ചെമ്പനും വേലുവും ചിരുതയുമുൾപ്പെടെയുള്ള ഇതിലെ കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA