നിഷ്കാസിതര്‍

book-nishkaasithar
SHARE
ഇഹ്ജാസ് അബ്ദുള്ള

മനോരമ ബുക്സ്

വില: 330 രൂപ

ഞാൻ ആ സ്ത്രീയോട് സംസാരിച്ചു. അവര്‍ അക്‌യാബിലെ ഒരു ഗ്രാമത്തിൽ നിന്നാണ്. ഇന്ത്യക്കാരനായ ഭര്‍ത്താവ് അവധിക്ക് നാട്ടിൽ പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ല. അയാളെ തേടി ഇന്ത്യയിലേക്ക് പോകാനാണാഗ്രഹം. ഞാൻ ആശംസകൾ അറിയിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. അവിടെയെവിടെയോ അഭയാർഥി താവളമുണ്ട്.
നാടു നഷ്ടപ്പെട്ടവരും വേരു മുറിഞ്ഞവരുമായ ഒരു കൂട്ടം മനുഷ്യരുടെ കഥ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS