ഡ്രാഗൺ വില്ല

Mail This Article
×
ഗ്രാമത്തിൽ ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടക്കുന്ന വലിയ വീടായ ഡ്രാഗൺവില്ലയിൽ മരിച്ചവരുടെ ആത്മാക്കൾ വന്നു പോകുന്നു എന്ന് എട്ടാം ക്ലാസുകാരനായ അച്ചു നാട്ടുകാരുടെ സംഭാഷണത്തിൽ നിന്നറിയുന്നു. സ്വകാര്യ കുറ്റാന്വേഷകനായ സന്ദീപുമൊത്ത് അച്ചു ഡ്രാഗൺ വില്ലയിലെത്തി. അതൊരു തുടക്കമായിരുന്നു. അച്ചുവിനെ കാണാതായി. ഒരു മരണം കൂടി സംഭവിക്കുന്നതോടെ ഗ്രാമം അസ്വസ്ഥമാകുന്നു.
ശാസ്ത്രവും സാങ്കേതികവിദ്യയും യുക്തിബോധവും കൂടിച്ചേര്‍ന്ന ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.