വിസ്കാബിൻ പബ്ലിഷേഴ്സ്
വില : 210 രൂപ
ഹൃദ്യമായ ഫാന്റസിയുടെ വൈവിധ്യഭംഗികൾ അനുഭവപ്പെടുത്തിക്കൊണ്ട് നീങ്ങുന്ന അതിമനോഹരമായ നോവൽ. കുട്ടികളുടെ സാഹിത്യത്തിൽ അപൂർവ സുന്ദരമായ ഭാവാന്തരീക്ഷം സൃഷ്ടിക്കുകയാണ് നവീൻ നീലകണ്ഠൻ. ആനന്ദപുരം ബാല്യത്തിന് മാത്രമല്ല ഏതു പ്രായത്തിനും പ്രിയങ്കരമായ സ്വപ്നഭൂമികയായി മാറുന്നു.