വിസ്കാബിൻ പബ്ലിഷേഴ്സ്
വില : 210 രൂപ
കലാസ്വാദനത്തിന്റെ വിചിത്രമായ ഒരു ലോകം തുറന്നിടുകയാണ് നവീൻ നീലകണ്ഠൻ. അത് പകർന്നു നൽകുന്നത് വിസ്മയക്കാഴ്ചകളാണ്. അത് ഹൃദയംഗമമാണ്. അനുഭൂതിസാന്ദ്രമായ ആസ്വാദനത്തിന്റെ വഴികൾ അനുഭവപ്പെടുത്തുന്ന, കുട്ടികൾക്കും മുതിര്‍ന്നവർക്കും ഒരുപോലെ ആഹ്ലാദം നൽകുന്ന മനോഹരമായ പുസ്തകമാണ് സന്തോഷപ്പാടത്തെ ചിത്രശലഭങ്ങൾ.