sections
MORE

റോക്കോർഡുകളിൽ ഇന്ത്യയും കേരളവും

book
SHARE
ഡോ. ടി. ആർ. ജയകുമാരി, ആർ. വിനോദ് കുമാർ

ഡിസി ബുക്സ്

വില– 299 രൂപ

ഭാരതത്തിന്റെ, ആഗോളതലത്തിലും ദേശീയതലത്തിലും വിവിധ ഇനങ്ങളിലുള്ള ഒന്നാം സ്ഥാനങ്ങളും കേരളത്തിൽ സാഹിത്യം, അച്ചടി, സിനിമ, വിദ്യാഭ്യാസം, രാഷ്ട്രീയം, കായികം, പരിസ്ഥിതി എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ വിവിധ ഇനങ്ങളിലായുള്ള ഒന്നാം സ്ഥാനങ്ങളും കണ്ടെത്തി സമാഹരിച്ച് തയ്യാറാക്കിയ പുസ്തകം. ക്വിസ്സ് മത്സരങ്ങൾക്കു മാത്രമല്ല വിവിധ തലങ്ങളിലുള്ള മത്സരപ്പരീക്ഷകൾക്കും ഈ പുസ്തകം മികച്ച ഒരു റഫറൻസ് ഗ്രന്ഥമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA